Itha... Ithuvare...

Monday, April 17, 2006

തിങ്കളാഴ്ച ബ്ബ്ല്യൂസ്‌

ക്ഷമിക്കണം... ആധ്യത്തെ ബ്ലൊഗായതിനാല്‍ വലിയ പിഡുതമില്ല എന്തെഴുതണമെന്നു...

സിങ്കപൂരിലെ എന്റെ ഒരു ദൊസ്ത്‌ പറഞ്ഞു ബ്ലൊഗ്ഗിംഗ്‌ ഇസ്‌ എ നൈസ്‌ ഐഡിയ ടു കില്ല്‌ ടൈം എന്നു... എന്നാല്‍ ശരി... അങ്ങനെ ആവട്ടെ എന്നു ഞാനും...തിങ്കലാഴ്ചയായതിനാല്‍ അധികം ചിന്ധിക്കാന്‍ പറ്റുന്നില്ല...

കാലത്തു ഒരു ദൊസ്ത്‌ ഫോണ്‍ ചെയ്തിരുന്നു... അവന്‍ റിസൈന്‍ ചെയ്തതിന്റെ ത്രില്ലില്ലായിരുന്നു... രാത്രി അവന്റെ വീറ്റില്‍ വീഞ്ഞഡിക്കാനുല്ല ഒരു ക്ഷണവും...

ഓ... ഞാന്‍ എന്നെ പരിചയപെടുത്താന്‍ മറന്നു...ഞാന്‍ ഒരു പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍... ദാരിദൃയ രെഖക്കു അല്‍പം മുകളില്‍ രണ്ടാം നിലയില്‍ താമസിക്കുന്ന വെറുമൊരു പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍... ഞാന്‍ അയിസ്കുവേര്‍...

8 Comments:

  • At 9:41 PM, Blogger കണ്ണൂസ്‌ said…

    ഐ മാത്രം ആയാല്‍ വെയ്റ്റ്‌ കുറഞ്ഞു പോകും എന്നു വിചാരിച്ചാണോ ഐ സ്‌ക്വയര്‍ ആക്കിയത്‌?

    സുസ്വാഗതം..

     
  • At 9:58 PM, Blogger വിശാല മനസ്കന്‍ said…

    സ്വാഗതം പ്രിയ സുഹൃത്തേ..

     
  • At 12:32 AM, Blogger കലേഷ്‌ കുമാര്‍ said…

    സുസ്വാഗതം!
    രണ്ടാം നിലയില്‍ നിന്ന് ഉയര്‍ന്ന നിലയിലേക്കുള്ള പ്രയാണത്തിനിടയില്‍ ബ്ലോഗുക!
    വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു!

     
  • At 1:27 AM, Blogger bodhappayi said…

    സുസ്വാഗതം!

     
  • At 2:01 PM, Blogger തണുപ്പന്‍ said…

    This comment has been removed by a blog administrator.

     
  • At 2:05 PM, Blogger തണുപ്പന്‍ said…

    സ്വാഗതം സുഹ്രത്തേ ! കൂടുതല്‍ വാര്‍ത്തകള്‍ക്കായി സഹബ്ലോഗന്മാര്‍ കാത്തിരിക്കുന്നു. അങ്ങിനെ ബൂലോഗത്തെ “വെറും സമയം കൊല്ലി“യായി കാണല്ലേ !

     
  • At 8:20 PM, Blogger വക്കാരിമഷ്‌ടാ said…

    സുസുസുസ്സുസ്സൂ സ്വാഗതം..

    ആദ്യത്തെ ബ്ലോഗില്‍ വേണ്ട, രണ്ടാമത്തേതിലെങ്കിലും കാശില്ലെങ്കിലും അടിച്ചുപൊളിച്ചു നടക്കുന്ന ടെക്‍നോളജി ഒന്ന് പറഞ്ഞുതരാമോ? വളരെ ആവശ്യമാണ്.

    കമന്റുകള്‍ക്ക് വേര്‍ഡ് വെരിഫിക്കേഷന്‍ ഇട്ടോളൂ ട്ടോ

     
  • At 9:27 PM, Blogger സാക്ഷി said…

    സ്വാഗതം

     

Post a Comment

<< Home