Itha... Ithuvare...

Tuesday, April 18, 2006

ഓഫിസില്‍ ഈച്ചയില്ല..

എത്ര ചിന്തിചിട്ടും ബ്ലൊഗ്‌ ചെയ്യാന്‍ ഒന്നും തൊന്നുന്നില്ല. മറ്റു പലരുടേയും (മലയാളം) ബ്ലൊഗ്സ്‌ ഞാന്‍ വായിചിരുന്നു... അവര്‍ക്കൊക്കെ എവിടുന്നാവൊ ഇത്രയും ക്രിയെറ്റിവിറ്റി കിട്ടുന്നതു...

ഇന്നെനിക്കു ഓഫീസില്‍ ജ്വാലിയൊന്നുമില്ല. വെരുതെ ഇരിപ്പാണു... കാലത്തു ഓഫീസില്‍ വന്നതു വലിയ പ്രതീക്ഷകലൊടെയായിരുന്നു. വല്ല പണിയും കിട്ടുമെന്ന പ്രതീക്ഷ. എവടെ... എന്നതേയും പൊലെതന്നെ ഇന്നും ഈചയാട്ടി ഇരിപ്പൂ....

കാലത്തു എന്റെ മാനേജെറെ ഞാന്‍ കണ്ടു.. "ഹെയ്‌ മാന്‍, വീ ഹാവ്‌ സം എക്സയിട്ടിംഗ്‌ വര്‍ക്ക്‌ കമിംഗ്‌ അവര്‍ വെയ്‌."കുറെ നാളായി മൂപര്‍ ഈ ഡയലോഗ്‌ അടിക്കാന്‍ തുടങ്ങിയിട്ടു... കൃത്യമായി പറഞ്ഞാല്‍ നാലു മാസം. എന്നെ എപ്പൊ കന്ദാലും മൂപര്‍ ഇതു പറയും... ഫ്രെഞ്ച്‌ താടി വച്ചു ആ വരവു കണ്ടാലെ എനിക്കു ചൊറിഞ്ഞു വരും... പെരു മിസ്റ്റര്‍ റോബെര്‍ട്ട്‌ സേവിയര്‍... A testimony to the fact that മലയാളിക്കു പാര മലയാളി തന്നെ...

4 Comments:

  • At 4:45 AM, Blogger കലേഷ്‌ കുമാര്‍ said…

    വരും...
    വരാതിരിക്കില്ല...

     
  • At 10:47 PM, Blogger ദേവന്‍ said…

    എന്തൊരു ഭാഗ്യവാന്‍!
    ഞാന്‍ രാവിലെ മുതല്‍ ഒരു ചായ കുടിക്കാന്‍ ശ്രമിക്കുകയാ, പോകാന്‍ പറ്റുന്നില്ല മുടിഞ്ഞ തിരക്ക്‌..

    ധവാന്റെ റ്റൈം ബെസ്റ്റ്‌ റ്റൈം!

     
  • At 1:29 PM, Blogger സന്തോഷ് said…

    ധവാനെ, പണിയില്ല എന്നു മാത്രം പരാതി പറയല്ലേ! ദേവന്‍ പറഞ്ഞതു പോലെ, ബെസ്റ്റ് ടൈം! ഇതിനെല്ലാം കൂടി ഒരിക്കല്‍ കിട്ടും, നോക്കിക്കോ!

     
  • At 10:16 PM, Blogger ആഷ | Asha said…

    ബ്ലോഗിന്റെ പേരു കൂടെ മലയാളത്തില്‍ ആക്കികൂടെ മാഷേ?

     

Post a Comment

<< Home